കിൽത്താൻ: ചെത്ത്ലത്ത് ദ്വീപിൽ പോലിസ് കസ്റ്റഡിയിൽ നിന്നും കടലിൽ കാണാതായ പൊന്നിക്കം അബ്ദുൽ റഹിമാന്റെ കുടുംബത്തിന് നീതിയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കിൽത്താൻ ദ്വീപിൽ തീപന്തം കൊളുത്തി യുവജന പ്രതിഷേധം സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ തിരോധാനത്തിൽ ചെത്ത്ലത്ത് ദ്വീപിൽ ഇന്ന് ഉച്ച തിരിഞ്ഞ് പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here