കവരത്തി: ആന്ത്രോത്ത് ദ്വീപിലെ ഒഴിഞ്ഞു കിടക്കുന്ന ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ തസ്തികയിലേക്ക് മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീ.ബുസർ ജംഹറിനെ നിയമിച്ചു. നിലവിൽ കിൽത്താൻ ദ്വീപിൽ ബി.ഡി.ഒയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.