അമിനി: മുഹിയിസ്സുന്ന ദഅവ കോളേജ് വിദ്യാത്ഥി സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസു സഖാഫത്തി സുന്നിയ്യ ചാൻസിലറുമായ സി. മുഹമ്മദ് ഫൈസി മർകസ് മീഡിയ & കമ്മ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ കെ.കെ ശമീം കൽപ്പേനിക്ക് നൽകി പ്രകാശന കർമം നിർവഹിച്ചു. ബാസിത്ത് അമിനി, സിറാജ് കൽപ്പേനി, മുബശ്ശിർ അമിനി എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here