കൽപ്പേനി: കൽപ്പേനി ദ്വീപിൽ ബോട്ടിന് തീപിടുത്തം, ആളപായമില്ല. കൽപ്പേനി സ്വദേശി പക്കിപ്പുര മുഹമ്മദിന്റെ ഉടമസ്‌ഥതയിലുള്ള ‘നയീം’ എന്ന ബോട്ടിനാണ് തീപിടിത്തമുണ്ടായത്. മത്സ്യബന്ധനത്തിന് ശേഷം വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. കാരണം വ്യക്തമല്ല.