കൊച്ചി: പരിശുദ്ധ റംസാൻ ആരംഭിക്കാനിരിക്കെ റംസാൻ മാസത്തിൽ ലക്ഷദ്വീപുകാർക്കായി പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കൊച്ചി ഇടപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ എക്സ്പ്രഷൻ. ലക്ഷദ്വീപുകാരാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖയുമായി എത്തിയാൽ പ്രത്യേക ഡിസ്കൗണ്ട് നൽകും എന്ന് സ്ഥാപനത്തിന്റെ ഉടമകൾ അറിയിച്ചു. ദ്വീപിൽ എത്തുന്ന പരിചിതരും അല്ലാത്തവരുമായ എല്ലാ അതിഥികളെയും സ്നേഹം കൊണ്ട് പൊതിയുന്ന ദ്വീപുകാർക്ക് എക്സ്പ്രഷൻ എന്ന സ്ഥാപനം തിരിച്ചു നൽകുന്ന സ്നേഹമാണ് ഈ പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് അവർ പറഞ്ഞു.

ഇടപ്പള്ളി കൂനംതൈ മെട്രോ പില്ലർ നമ്പർ 361 സമാന്തരമായാണ് എക്സ്പ്രഷൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനം. എറണാകുളത്ത് നിന്നും ആലുവയിലേക്ക് പോവുമ്പോൾ ഇടതു വശത്തായാണ്. കൂടുതൽ വിവരങ്ങൾക്ക് 7736 977521, 7907 959439, 9895 017773 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Google Map Location Click Here

LEAVE A REPLY

Please enter your comment!
Please enter your name here