കവരത്തി: 79-ാമത് സന്തോഷ്‌ ട്രോഫിക്കായുള്ള ലക്ഷദ്വീപ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലെക്ഷൻ ട്രയൽസ് ഡിസംബർ 1 ന് കവരത്തി മിനി സ്റ്റേഡിയത്തിൽ നടക്കും.

സെലെക്ഷൻ ട്രയൽസിനായി രജിസ്റ്റർ ചെയ്യാൻ നവംബർ 30 വൈകിട്ട് 5 മണി വരെ അവസരം ഉണ്ട്. കായിക വകുപ്പ് ബാൻ ചെയ്ത കളിക്കാരെ അനുവദിക്കില്ല എന്നും ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി അസോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

അഷ്‌റഫ്‌ എസ് : 9446778312

ഫർഹാൻ എസ് എം : 9400346914

LEAVE A REPLY

Please enter your comment!
Please enter your name here