കോഴിക്കോട്: ജില്ലാ റോബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂനിയർ വിഭാഗത്തിൽ സിൽവർ മെഡൽ നേടി ആന്ത്രോത്ത് ദ്വീപ് സ്വദേശിനി ഹാനിയ ഹിദായ. കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.