കവരത്തി: ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സീനിയർ പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോയും ട്രോഫിയും ഡിസൈൻ ചെയ്യാൻ അവസരം. എച്ച്.ഡി ക്വാളിറ്റിയിൽ ചെയ്ത ഡിസൈനുകൾ +91 94972 74976 എന്ന നമ്പറിലേക്ക് അയച്ചു കൊടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി +91 94972 74976 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Home Lakshadweep ലക്ഷദ്വീപ് ഫുഡ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ലോഗോയും ട്രോഫിയും ഡിസൈൻ ചെയ്യാൻ അവസരം.