അഗത്തി: അഗത്തി ബുഷ്റാ പള്ളിക്ക് സമീപം ഓട്ടോറിക്ഷക്ക് തീപിടിച്ചു. അടിയന്തര സാഹചര്യത്തിൽ ഉണർന്നു പ്രവർത്തിച്ചതിനാൽ ഡ്രൈവറും യാത്രക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here