ആന്ത്രോത്ത്: കേരളത്തിലും ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ (മാർച്ച് 12 ചൊവ്വാഴ്ച) വ്രതാരംഭമായിരിക്കും എന്ന് വിവിധ ഖാളിമാർ അറിയിച്ചു.
ഏവർക്കും ദ്വീപ്മലയാളിയുടെ റംസാൻ ആശംസകൾ