കവരത്തി: കേരള ഹൈക്കോടതിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. മുഹമ്മദ് സ്വാലിഹ് പി.എമ്മിനെ യുവമോർച്ചയുടെ ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.എൻ കാസ്മിക്കോയയാണ് പുതിയ യുവമോർച്ച അധ്യക്ഷനെ നിയമിച്ചു കൊണ്ടുള്ള വിവരം അറിയിച്ചത്.