അഗത്തി: ദ്വീപിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് അഗത്തി ഫുട്ബോൾ അസോസിയേഷന്റെ (AFA) പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ജനുവരി 1-ാം തീയതി വൈകുന്നേരം 4:30-ന് സൊസൈറ്റി ജംഗ്ഷന് സമീപം നടന്ന ചടങ്ങിൽ വെച്ച് അഗത്തി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്ഇ നായത്ത് മുഹമ്മദ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisement

​അഗത്തിയിലെ ഫുട്ബോൾ വളർച്ചയ്ക്കും യുവപ്രതിഭകളെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന കേന്ദ്രമായി ഈ ഓഫീസ് പ്രവർത്തിക്കും. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും മുൻകാല ഫുട്ബോൾ താരങ്ങളും കായിക പ്രേമികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here